വിജയദശമി ആഘോഷത്തിനിടെ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം; ഗുരുതര പരിക്കുകളോടെ മൂന്ന് ആർഎസ്എസ് പ്രവർത്തകർ ആശുപത്രിയിൽ; സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പോലീസ് പിടിയിൽ
വെഞ്ഞാറമൂട്: വിജയദശ്മി ആഘോഷങ്ങൾ പൂർത്തിയാക്കി ശാഖയിൽ നിന്ന ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറി അക്രമം. ഖണ്ഡ് കാര്യവാഹ് എം.അനീഷ് ഉൾപ്പെടെ ...