cpm candidate

‘വിശ്വാസികൾക്കൊപ്പം നിന്നു,പക്ഷേ വോട്ടായില്ല’; നിരാശ പ്രകടിപ്പിച്ച് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി

വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. കാസര്‍കോട് വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്നും ബിജെപിയില്‍ നിന്ന് വോട്ടുകള്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ...

കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങളിലേക്ക്‌​;ക്ഷേത്രദർശനം നടത്തി പത്രിക നൽകിയ ആദ്യ സിപിഎം സ്ഥാനാർത്ഥിയായി ശങ്കർ റൈ

ക്ഷേ​ത്ര​ത്തി​ൽ പോ​യി പൂ​ജ ന​ട​ത്തി​യ​ശേ​ഷം​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ത്രി​ക ന​ൽ​കു​ന്ന ആ​ദ്യ​ത്തെ ക​മ്യൂ​ണി​സ്​​റ്റ്​ സ്ഥാ​നാ​ർ​ത്ഥി യാ​യി മ​ഞ്ചേ​ശ്വ​ര​ത്തെ ശ​ങ്ക​ർ റൈ. ​‘പൂ​ജ​ന​ട​ത്തി പ്രാ​ർ​ത്ഥിച്ച്​ പ​ത്രി​ക ന​ൽ​കു​ന്ന സ്ഥാ​നാ​ർ​ഥി ഞാ​നാ​യി​രി​ക്കും. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist