പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു, മന്ത്രി ഭര്‍ത്താവിനെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച് സിപിഎം കേന്ദ്രനേതൃത്വം
ഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്‌കരനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ...