കരാറുകാരെ ചൊല്ലി വിവാദം: മന്ത്രിക്ക് കരാര്‍ സംഘടനകളുടെ പിന്തുണ; എ.എന്‍. ഷംസീര്‍ സി.പി.എമ്മില്‍ ഒറ്റപ്പെടലിലേക്ക്,
തിരുവനന്തപുരം: കരാറുകാരെ ചൊല്ലിയുള്ള വിവാദത്തില്‍ വസ്തുതകളും പ്രമുഖ അസോസിയേഷനുകളുടെ നിലപാടും മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് അനുകൂലമായതോടെ എ.എന്‍. ഷംസീര്‍ സി.പി.എമ്മില്‍ ഒറ്റപ്പെടലിലേക്ക്. എം.എല്‍.എമാര്‍ക്ക് പലരുമായും ...