Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കരാറുകാരെ ചൊല്ലി വിവാദം: മ​ന്ത്രി​ക്ക്​ കരാര്‍ സം​ഘ​ട​നകളുടെ പിന്തുണ; എ.​എ​ന്‍. ഷം​സീ​ര്‍ സി.​പി.​എ​മ്മി​ല്‍ ഒറ്റപ്പെടലിലേക്ക്​,

by Brave India Desk
Oct 19, 2021, 08:54 am IST
in Kerala
Share on FacebookTweetWhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: ക​രാ​റു​കാ​രെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ല്‍ വ​സ്​​തു​ത​ക​ളും പ്ര​മു​ഖ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നി​ല​പാ​ടും മ​രാ​മ​ത്ത്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സി​​ന്​ അ​നു​കൂ​ല​മാ​യ​തോ​ടെ എ.​എ​ന്‍. ഷം​സീ​ര്‍ സി.​പി.​എ​മ്മി​ല്‍ ഒ​റ്റ​പ്പെ​ട​ലി​ലേ​ക്ക്. എം.​എ​ല്‍.​എ​മാ​ര്‍​ക്ക്​ പ​ല​രു​മാ​യും മ​ന്ത്രി​മാ​രെ കാ​ണാ​ന്‍ പോ​കേ​ണ്ടി​വ​രു​മെ​ന്നും വി​ല​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നും​ ​റി​യാ​സിന്റെ പേരെ​ടു​ത്തു​ പ​റ​യാ​തെ നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ഷം​സീ​ര്‍ ന​ട​ത്തി​യ വി​മ​ര്‍​​​ശ​ന​ത്തിന്റെ മു​ന​യൊ​ടി​ക്കു​ന്ന​താ​ണ്​ വ​സ്​​തു​ത​ക​ള്‍.

ക​രാ​റു​കാ​രു​​ടെ പേ​രു​പ​റ​ഞ്ഞ്​ ചി​ല കേ​​ന്ദ്ര​ങ്ങ​ള്‍​ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന സം​ഘ​ട​ന​ക​ള്‍ എം.​എ​ല്‍.​എ​മാ​രു​ള്‍​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ ക​രാ​റു​കാ​രു​ടെ സം​ഘ​ട​നാ നേതൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​ല​സേ​ച​നം, വൈ​ദ്യു​തി, മ​രാ​മ​ത്ത്​ വ​കു​പ്പ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ര്‍​ട്ടി എം.​എ​ല്‍.​എ​മാ​രെ പ​ത്തി​ല്‍ കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളി​ല്ലാ​ത്ത അ​​സോ​സി​യേ​ഷ​ന്‍ ഉ​ണ്ടാ​ക്കി ഭാ​ര​വാ​ഹി​യാ​ക്കു​ന്ന പ​തി​വ്​ തു​ട​രു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.

Stories you may like

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മഴയാണ് റോഡ് പണിക്ക് തടസ്സമെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലെന്ന് ജയസൂര്യ; മിന്നൽ സന്ദർശനത്തിന്റെ ഫലം ഉടൻ കാണാമെന്ന് മന്ത്രി

മ​ന്ത്രി​മാ​രെ സ്വാ​ധീ​നി​ച്ച്‌​ അ​വി​ഹി​ത കാ​ര്യ​ങ്ങ​ള്‍ നേ​ടു​ക​യാ​ണ്​ ഈ ​സം​ഘ​ത്തിന്റെ ല​ക്ഷ്യ​മെ​ന്നും അം​ഗീ​കൃ​ത സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ആ​ക്ഷേ​പി​ക്കു​ന്നു. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ കൂ​ടി മു​ന്‍​നി​ര്‍​ത്തി​യാ​ണ്​ മ​ന്ത്രി റി​യാ​സ്​ എം.​എ​ല്‍.​എ​മാ​ര്‍​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യ​തെ​ന്ന്​ സി.​പി.​എം നേ​താ​ക്ക​ള്‍ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഷം​സീ​റിന്റെ വി​വാ​ദ വി​മ​ര്‍​ശ​ന​വും ഇ​ട​പെ​ട​ലും ന്യാ​യീ​ക​രി​ക്ക​ത്ത​ക്ക​ത​ല്ലെ​ന്ന അ​ഭി​പ്രാ​യ​വും സി.​പി.​എ​മ്മി​ലു​ണ്ട്.

സി.ഐ .​ടി.​യു​വിന്റെ ഭാ​ഗ​മാ​യ കേ​ര​ള ഗ​വ​ണ്‍​മെന്‍റ്​ കോ​ണ്‍​ട്രാ​ക്​​ടേ​ഴ്​​സ്​ ഫെഡറേഷനും ക​രാ​റു​കാ​രു​ടെ പ്ര​ബ​ല സം​ഘ​ട​ന​യു​മാ​യ കേ​ര​ള ഗ​വ​ണ്‍​മെന്‍റ്​ കോ​ണ്‍​ട്രാ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും മ​രാ​മ​ത്ത്​ മ​ന്ത്രി​യെ​യാ​ണ്​ പി​ന്തു​ണ​ക്കു​ന്ന​ത്. ‘എം.​എ​ല്‍.​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക്​ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ പ്ര​വൃ​ത്തി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന കു​രു​ക്കു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഇ​ട​പെ​ടാ​മെ​ന്നാ​ണ്​ അ​സോ​സി​യേ​ഷന്റെ അ​ഭി​പ്രാ​യ​മെ’​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ വ​ര്‍​ഗീ​സ്​ ക​ണ്ണ​മ്ബ​ള്ളി​ പ​റ​ഞ്ഞു.

‘അ​സോ​സി​യേ​ഷ​ന്​ ആ​രു​ടെ ശി​പാ​ര്‍​ശ​യും വേ​ണ്ട. നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ല്‍ എം.​എ​ല്‍.​എ​മാ​രും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. അ​വി​ടെ പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ള്‍ സം​സാ​രി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. ബി​ല്ലു​ക​ള്‍ അ​പ്പ​പ്പോ​ള്‍ ത​യാ​റാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ ത​ല അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും മ​ന്തി​മാ​രും ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍​മാ​രും മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ’​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags: cpm mla a n shamseerP A Muhammed Riyas
ShareTweetSendShare

Discussion about this post


Latest stories from this section

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

Next Post

ഒന്നാം പേജിൽ കൗതുക വാർത്തയാണ്; അതും വായിക്കുന്നത് തലതിരിച്ച്; അബദ്ധങ്ങൾ പറ്റാൻ വേണ്ടി മാത്രം ഇനിയും 'മനോരമ'യുടെ ജീവിതം ബാക്കി

Latest News

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies