അധ്യാപകന്റെ ആത്മഹത്യ: മുഖ്യപ്രതി അറസ്റ്റില്‍ ,രണ്ടാം പ്രതി സിപിഎം എം.എല്‍.എ ജെയിംസ് മാത്യുവിന് നോട്ടീസ്
കണ്ണൂര്‍ :തളിപ്പറമ്പിലെ ടാഗോര്‍ സ്കൂളില്‍ പ്രധാന അധ്യാപകന് ശശിധരന് മാസ്റ്റര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന് ഷാജിയെ പോലീസ അറസ്റ്റ് ചെയ്തു.ശ്രീകണ്ഠാപുരം പോലീസാണ് ഇയാളെ അറസ്റ്റ് ...