‘സ്വര്‍ണ്ണക്കടത്ത്-ഭീകരവാദ ബന്ധത്തിന്റെ തെളിവാണ് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച്’; സിപിഎം നേതാക്കളുടെ ബന്ധവും അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങള്‍ കോഴിക്കോട് നഗരത്തില്‍ ഏഴിലധികം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പുതുതായി ...