ഓട നിർമ്മാണം പൂർത്തിയാക്കിയില്ല; ചെളി വെള്ളത്തിൽ നീന്തി സിപിഎം പ്രതിഷേധം
ചെന്നൈ : തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ ഓടയുടെ നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ചെളി വെള്ളത്തിൽ കിടന്ന് നീന്തി സിപിഎം പ്രതിഷേധം. റോഡരികിൽ കെട്ടിക്കിടന്ന ചെളി വെള്ളത്തിൽ കിടന്ന് ...








