അവയ്ക്ക് അതറിയാം, ഇനി ഞണ്ടുകളെയും കൊഞ്ചുകളെയും ബോയില്‍ ചെയ്ത് കൊല്ലരുത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം
ഞണ്ടുകളെയും ലോബ്‌സ്റ്ററുകളെയും ജീവനോടെ ബോയില്‍ ചെയ്ത് പാചകം ചെയ്യുന്ന രീതിയാണ് രുചിയും ഗുണവും നഷ്ടപ്പെടാതിരിക്കാന്‍ എന്ന കാരണം പറഞ്ഞ് ലോകമെമ്പാടും അനുവര്‍ത്തിക്കുന്നത്. എന്നാല്‍ വളരെ അസ്വസ്ഥതയുളവാക്കുന്ന ...