‘ ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊല്ലും ; പുലിയെ കൊന്നു കറിവെക്കും ; അച്ഛനെ പട്ടിണിക്കിട്ടു കൊല്ലും’, മലയാളി പോളിയല്ലേ ?? നമ്പർ വൺ കേരളം അല്ലെ?’
ഒരാഴ്ചയ്ക്കിടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി പുറത്തു വന്നത് കൊടും ക്രൂരതയുടെ നാലു സംഭവങ്ങൾ. ഇതിലെല്ലാം ഉൾപ്പെട്ടിരിക്കുന്നത് മലയാളികളും. ഇടുക്കി മാങ്കുളത്ത് പുലിയെ കെണിവെച്ചു കുടുക്കി കറി വെച്ചു തിന്നു. ...