Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മോട്ടിയുടെ ദൗർബല്യം മുതലെടുക്കണം; ഇടംകൈയ്യൻ ബാറ്റിംഗ് നിരയോട് പത്താൻ; ഹെറ്റ്‌മെയറെ പൂട്ടാൻ സാധിക്കുക ആ താരത്തിന്

by Brave India Desk
Mar 1, 2026, 04:00 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ, മത്സരത്തിലെ ഗതി നിർണ്ണയിക്കുന്ന ചില നിർണ്ണായക പോരാട്ടങ്ങളെക്കുറിച്ച് മുൻ താരം ഇർഫാൻ പത്താൻ തന്റെ അഭിപ്രായം വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റിംഗ് നിരയെ തടയാൻ ജസ്പ്രീത് ബൂംറയുടെ പ്രകടനം അത്യാവശ്യമാണെന്ന് പത്താൻ പറഞ്ഞു.

182.64 സ്ട്രൈക്ക് റേറ്റിൽ 221 റൺസ് ഇതിനോടകം ഹെറ്റ്‌മെയർ നേടിക്കഴിഞ്ഞു. 17 സിക്സറുകളാണ് താരം ഇതുവരെ പറത്തിയത്. :ഹെറ്റ്‌മെയർക്കെതിരെ ബൂംറയുടെ സ്ലോവർ ഡെലിവറികൾ നിർണ്ണായകമാകും. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് താരത്തെ പരീക്ഷിക്കണം. ബൂംറയ്ക്ക് ഹെറ്റ്‌മെയറെ വീഴ്ത്താൻ സാധിച്ചില്ലെങ്കിൽ വരുൺ ചക്രവർത്തിയെക്കൊണ്ട് പപന്തെറിയിക്കണം.” പത്താൻ പറഞ്ഞു.

Stories you may like

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

നിങ്ങൾക്ക് ദേഷ്യമാകില്ലെങ്കിൽ ഒരു കാര്യം പറയട്ടെ; സച്ചിന്റെ ബാറ്റിങ് തകർച്ചയ്ക്ക് പരിഹാരം നിർദ്ദേശിച്ച ആ വെയിറ്റർ;

വിൻഡീസ് സ്പിന്നർ ഗുഡകേഷ് മോട്ടി ഇന്ത്യൻ ബാറ്റിംഗിന് ഭീഷണിയാകാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന് ഒരു ദൗർബല്യമുണ്ടെന്ന് പത്താൻ ചൂണ്ടിക്കാട്ടി. വലംകൈയ്യൻ ബാറ്റിംഗ് വരുമ്പോൾ ഫിംഗർ സ്പിൻ എറിയുന്ന മോട്ടിക്കിന് നല്ല നിയന്ത്രണമുണ്ട്. എന്നാൽ ഇടംകൈയ്യൻമാർ ക്രീസിലെത്തുമ്പോൾ അദ്ദേഹം റിസ്റ്റ് സ്പിന്നിലേക്ക് മാറും. ഈ സമയത്ത് അദ്ദേഹത്തിന് പന്തിൽ അത്ര നിയന്ത്രണമില്ല.

ഇന്ത്യയുടെ ഇടംകൈയ്യൻ ബാറ്റിംഗ് നിര മോട്ടിക്കെതിരെ മാനസികമായി തയ്യാറെടുത്ത് ആക്രമിച്ചു കളിക്കണമെന്ന് പത്താൻ ഉപദേശിച്ചു.

Tags: irfan pathanjasprit bumrahShimron Hetmyer
ShareTweetSendShare

Latest stories from this section

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

Latest News

ദേശീയ സുരക്ഷ ശക്തമാക്കാൻ  മാസ്റ്റർ പ്ലാൻ; 14 വർഷത്തിന് ശേഷം പാസ്‌പോർട്ട് നിരക്കുകൾ പുതുക്കി വിദേശകാര്യ മന്ത്രാലയം, 

ദേശീയ സുരക്ഷ ശക്തമാക്കാൻ  മാസ്റ്റർ പ്ലാൻ; 14 വർഷത്തിന് ശേഷം പാസ്‌പോർട്ട് നിരക്കുകൾ പുതുക്കി വിദേശകാര്യ മന്ത്രാലയം, 

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

 ‘സഖാക്കൾ’ കളി നഗരസഭയിൽ വേണ്ട, മേയറുടെ ഓഫീസിൽ അക്രമം കാണിച്ചാൽ ബിജെപി പ്രതിരോധിക്കും; കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

 വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പം;എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ: സഹായഹസ്തവുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies