Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ബൗളർമാർ വിരട്ടിയാൽ വിട്ടുകൊടുക്കരുത്, ഇന്ത്യൻ താരത്തോർ ഡിവില്ലിയേഴ്സ്; മിസ്റ്റർ 360 വക ഒരു ഒന്നൊന്നര ടിപ്പും

by Brave India Desk
Mar 1, 2026, 05:26 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിലെ അതിനിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ, ഓപ്പണർ അഭിഷേക് ശർമ്മ വലിയ സമ്മർദ്ദത്തിലായിരിക്കുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ്. ടൂർണമെന്റിൽ ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡിവില്ലിയേഴ്സിന്റെ പ്രതികരണം.

ലോകകപ്പിന് മുൻപ് തകർപ്പൻ ഫോമിലായിരുന്ന അഭിഷേക് ശർമ്മയ്ക്ക് ടൂർണമെന്റിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. 5 മത്സരങ്ങളിൽ നിന്ന് വെറും 14 ശരാശരിയിൽ 70 റൺസ് മാത്രമാണ് താരം നേടിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക്, സിംബാബ്‌വെക്കെതിരായ മത്സരത്തിലെ അർദ്ധ സെഞ്ച്വറിയിലൂടെയാണ് അല്പമെങ്കിലും ഫോമിലേക്ക് തിരിച്ചെത്തിയത്.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

“അഭിഷേക് ഫോമിലല്ലെങ്കിലും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. വിൻഡീസിനെതിരായ വലിയ മത്സരത്തിൽ സമ്മർദ്ദം സ്വാഭാവികമാണ്. ജോസ് ബട്ട്‌ലറെപ്പോലുള്ള ലോകോത്തര താരങ്ങൾ പോലും സമ്മർദ്ദത്തിലാകാറുണ്ട്, അപ്പോൾ യുവതാരമായ അഭിഷേകിന് രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും ചുമലിലേറ്റി കളിക്കുമ്പോൾ ഭാരം കൂടും.” – ഡിവില്ലിയേഴ്സ് പറഞ്ഞു.

“ബൗളർമാർ നിങ്ങളെ സമ്മർദ്ദത്തിലാക്കുന്നു എന്ന് തോന്നുമ്പോൾ ക്രീസിൽ അല്പം സമയം എടുക്കുക. ആഴത്തിൽ ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കുക. തുടക്കത്തിലേ വലിയ ഷോട്ടുകൾക്ക് മുതിരാതെ ആദ്യ 5 പന്തിൽ 5 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിക്കണം. പന്ത് കൃത്യമായി നിരീക്ഷിക്കുക, ഗ്രൗണ്ടിന്റെ അളവുകൾ മനസ്സിലാക്കി പന്ത് നിലത്തു കൂടെ പായിക്കാൻ ശ്രമിക്കുക.” താരത്തിന് ഉപദേശം നൽകി ഡിവില്ലേഴ്‌സ് പറഞ്ഞു.

ഇന്ന് രാത്രി കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരത്തിലെ വിജയികൾ സെമി ഫൈനലിലേക്ക് മുന്നേറും. തോൽക്കുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും എന്നതിനാൽ രണ്ട് ടീമുകൾക്കും ഇത് നിർണ്ണായകമാണ്. നിലവിൽ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേകിന് തന്റെ സ്ഥാനം നിലനിർത്താൻ ഈ മത്സരത്തിൽ തിളങ്ങിയേ മതിയാകൂ.

Tags: bccisanju samson
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies