മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കൻ മേയർ; കാരണമിത്
വ്യത്യസ്ത വിഭാഗക്കാരുടെ ആചാരങ്ങളുടെ ഭാഗമായി പലരും മരത്തെയും വാഴയെയും വിവാഹം കഴിച്ച സംഭവങ്ങൾ ചർച്ചയായിട്ടുണ്ട്. നായ്ക്കളെ വിവാഹം കഴിക്കുന്നനവരുമുണ്ട്. എന്നാൽ ഒരു മുതലയെ വിവാഹം കഴിച്ചാൽ എന്തായിരിക്കും ...