ക്രൗഡ് ഫണ്ടിങ്; പണംസ്വരൂപിക്കാന്‍ ആശുപത്രികളെയും സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ വേദി; അപൂര്‍വ രോഗങ്ങളെ സംബന്ധിച്ച് പുതിയ ദേശീയ നയം
ഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പൊതുജനങ്ങളില്‍നിന്നു പണം സ്വരൂപിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍. അപൂര്‍വ രോഗങ്ങളെ സംബന്ധിച്ചുള്ള പുതിയ ദേശീയ നയത്തിനു ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ...