Friday, March 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ക്രൗഡ് ഫണ്ടിങ്; പണംസ്വരൂപിക്കാന്‍ ആശുപത്രികളെയും സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ വേദി; അപൂര്‍വ രോഗങ്ങളെ സംബന്ധിച്ച് പുതിയ ദേശീയ നയം

by Brave India Desk
Jul 23, 2021, 07:04 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പൊതുജനങ്ങളില്‍നിന്നു പണം സ്വരൂപിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍. അപൂര്‍വ രോഗങ്ങളെ സംബന്ധിച്ചുള്ള പുതിയ ദേശീയ നയത്തിനു ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ 2021 മാര്‍ച്ചില്‍ അന്തിമ രൂപം നല്‍കിയതായും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവിണ്‍ പവാര്‍ ലോക്‌സഭയില്‍ അറിയിച്ചു.

ഉയര്‍ന്ന ചികിത്സാച്ചെലവ് വരുന്ന അപൂര്‍വ രോഗങ്ങള്‍ക്ക് പൂര്‍ണമായും സാമ്പത്തിക സഹായം ചെയ്യാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാണ്. അതിനാല്‍, ആശുപത്രികളെയും സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ വേദി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ നയം.

Stories you may like

പശ്ചിമേഷ്യ കത്തുന്നു; ആശങ്കയുമായി മോദി രംഗത്ത്! ഇറാൻ പ്രസിഡന്റിനെ വിളിച്ച് നിർണ്ണായക സന്ദേശം.. ലോകം ഉറ്റുനോക്കുന്ന ഇടപെടൽ

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

”ആശുപത്രികള്‍ രോഗിയുടെ രോഗാവസ്ഥ, നല്‍കുന്ന ചികിത്സ, ചികിത്സാച്ചെലവ്, പണം നല്‍കേണ്ട ബാങ്ക് അക്കൗണ്ട് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെയ്ക്കും . ഇതനുസരിച്ച് പൊതുജനത്തിന് ആശുപത്രിക്ക് പണം കൈമാറാന്‍ കഴിയും. ഇങ്ങനെ കണ്ടെത്തുന്ന പണം ആശുപത്രികള്‍ ചികിത്സയ്ക്കായി ചെലവഴിക്കും. കോര്‍പ്പറേറ്റ് മേഖലയെക്കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ് പുതിയ നയം. പണം സ്വരൂപിക്കുന്നതിനു പൊതുമേഖലാ സ്ഥാപനങ്ങളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും കൂടി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം താത്പര്യമറിയിച്ചിട്ടുണ്ട്. കമ്പനികളുടെ സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പരിരക്ഷ കൂടി ഉള്‍പ്പെടുത്താനാണ് ശ്രമം”-മന്ത്രി വ്യക്തമാക്കി.

രോഗിയുടെ ചികിത്സയ്ക്കായിരിക്കും ഇങ്ങനെ സ്വരൂപിക്കുന്ന പണത്തിനു പ്രഥമപരിഗണന നല്‍കുക. ചികിത്സയ്ക്കുശേഷം ബാക്കി വരുന്ന തുക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. പുതിയ നയം പ്രകാരം ചികിത്സയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരു തവണ 20 ലക്ഷം രൂപ വരെ പരമാവധി നല്‍കും. എന്നാല്‍, ബി.പി.എല്‍. കുടുംബങ്ങള്‍ക്കു മാത്രമല്ല, മറിച്ച് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനപ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും പണം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Tags: MIinister HarshavardhanCrowd funding
Share1TweetSendShare

Latest stories from this section

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

Discussion about this post

Latest News

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

പശ്ചിമേഷ്യ കത്തുന്നു; ആശങ്കയുമായി മോദി രംഗത്ത്! ഇറാൻ പ്രസിഡന്റിനെ വിളിച്ച് നിർണ്ണായക സന്ദേശം.. ലോകം ഉറ്റുനോക്കുന്ന ഇടപെടൽ

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ? കാട്ടാന പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വഴി മുടക്കും; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ർ​ക്‌​സി​സ്റ്റു​കാ​രു​ടെ രീ​തി​യ​ല്ല;അസഭ്യം പറയുന്ന സംസ്കാരം ഞങ്ങൾക്കില്ല;എംഎം മണി

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്, അവിടെയിരുന്ന് ഒണ്ടാക്കലല്ല പണി”; സജി ചെറിയാനെ തെറിവിളിച്ച് എം എം മണി! 

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies