‘അയാള്‍ ക്രൂരനാണ്, ഒരിക്കലും ദയയോടെ പെരുമാറിയിട്ടില്ല’ ;ഐഎസ് തലവന്റെ ക്രൂരതകളെ കുറിച്ച് അടിമപ്പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
ബെയ്‌റൂട്ട് : ഇസ്‌ലാമിക സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ അടിമയായിരുന്ന പതിനാറുകാരി യസീദി പെണ്‍കുട്ടി ലോകത്തോടു പറയുന്നതിങ്ങനെയാണ് : 'അയാള്‍ ക്രൂരനാണ്, ഒരിക്കലും ദയയോടെ പെരുമാറിയിട്ടില്ല. ...