ഏഴുവർഷമായി പോലീസ് തിരയുന്ന സുന്ദരി; കൊല്ലപ്പെട്ടെന്ന് സംശയം; വിവരം നൽകിയാൽ പാരിതോഷികം 41 കോടി
ന്യൂയോർക്ക് : പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഏഴുവർഷമായി ഒളിവിൽ കഴിയുന്ന ക്രിപ്റ്റോ രാജ്ഞിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ക്രിപ്റ്റോ കറൻസിയിൽ ...