Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഏഴുവർഷമായി പോലീസ് തിരയുന്ന സുന്ദരി; കൊല്ലപ്പെട്ടെന്ന് സംശയം; വിവരം നൽകിയാൽ പാരിതോഷികം 41 കോടി

by Brave India Desk
Jun 27, 2024, 09:01 pm IST
in USA, News, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഏഴുവർഷമായി ഒളിവിൽ കഴിയുന്ന ക്രിപ്റ്റോ രാജ്ഞിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച്  അമേരിക്ക. ക്രിപ്റ്റോ കറൻസിയിൽ വൻ തട്ടിപ്പ് നടത്തിയ ബൾഗേറിയൻ വംശജയായ ജർമ്മൻ യുവതി റുജ ഇഗ്നറ്റോവയെയാണ് പോലീസ് തിരയുന്നത്. ഇവരെപ്പറ്റിയുള്ള വിവരം നൽകിയാൽ അൻപത് ലക്ഷം ഡോളറാണ് പാരിതോഷികമായി ലഭിക്കുക.  ഏതാണ്ട് 41 കോടിയിലധികം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണിത്.

4.5 ബില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയതിനാണ് ഇഗ്നറ്റോവക്കെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാൽ അറസ്റ്റ് നടപ്പിലാക്കുന്നതിനു മുൻപ് ഇവർ മുങ്ങുകയായിരുന്നു. ബൾഗേറിയയിലെ അധോലോകവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർ കൊല്ലപ്പെട്ടതായും സംശയിക്കപ്പെടുന്നുണ്ട്. ബൾഗേറിയയിലെ അധോലോക മാഫിയ,  ഇഗനറ്റോവയുടെ തിരോധാനത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വൺ കോയിൻ എന്ന വ്യാജ ക്രിപ്റ്റോ കറൻസി സംവിധാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അവർ. നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതിനു ശേഷമാണ് ഇവർ അപ്രത്യക്ഷയായത്.

Stories you may like

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

എഫ്ബിഐ അന്വേഷിക്കുന്ന പ്രധാനപ്പെട്ട പത്തുപേരിൽ ഒരാളാണ് ഇവർ. നേരത്തെ രണ്ടര ലക്ഷം യുഎസ് ഡോളറായിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോഴത് ഇരുപത് മടങ്ങ് വർദ്ധിപ്പിക്കുകയായിരുന്നു. ഇഗ്നറ്റോവയെ സംരക്ഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് പാരിതോഷികം വർദ്ധിപ്പിച്ചത്. ഇഗ്നോവയുടെ അടുത്ത സുഹൃത്തുക്കൾ അവരെ പണത്തിനു വേണ്ടി വഞ്ചിക്കുമെന്ന പ്രതീക്ഷയിലാണ് എഫ്.ബി.ഐ. ആഗോളതലത്തിൽ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് ഇഗ്നറ്റോവ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ബൾഗേറിയയിലെ അധോലോക സംഘം ഇഗ്നറ്റോവയെ കൊലപ്പെടുത്തിയെന്ന വാദവും നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇത് എഫ്.ബി.ഐ സ്ഥിരീകരിച്ചിട്ടില്ല. അധോലോക സംഘങ്ങൾ ഇഗനറ്റോവയെ സംരക്ഷിക്കുകയാണെന്ന നിഗമനത്തിലാണ് അധികൃതർ. പാരിതോഷികത്തിന്റെ തുക വർദ്ധിപ്പിച്ചത് ഫലം നൽകുമെന്നാണ് എഫ്ബി‌ഐയുടെ പ്രതീക്ഷ.

Tags: usacrypto currency fraudCRYPTOQUEEN5m Dollarscam
Share4TweetSendShare

Latest stories from this section

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

Discussion about this post

Latest News

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology