‘പിണറായിയുടെ മാനസപുത്രിക്ക് കുമ്മനത്തോട് വിദ്വേഷം സ്വാഭാവികം’; ചന്ദ്രികയ്ക്ക് മറുപടിയുമായി ബി.ഗോപാലകൃഷ്ണന്‍
എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറുമായി വേദി പങ്കിടാനില്ലെന്ന എഴുത്തുകാരി സി.എസ്. ചന്ദ്രികയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. സാഹിത്യ സ്ഥാന സ്വാര്‍ത്ഥതയുടെ മോഹമാണ് ചന്ദികയുടെ വാക്കുകളിലെ ...