ജിഗ്യാസ വിജ്ഞാന പരീക്ഷ ; വിജയികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ജിഗ്യാസ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ജിഗ്യാസ മത്സരപരീക്ഷയുടെ വിജയികൾക്ക് അഭിനന്ദനങ്ങൾ നേർന്നത്. 17 ഭാഷകളിലായി 10 ...








