ടി.പി. വധക്കേസ് പ്രതി ഷാഫിയുടെ വിവാഹം, ഷംസീര്‍ പോയത് എതിര്‍ക്കുന്നത് മനുഷ്യത്വരഹിതമെന്ന് പി.ജയരാജന്‍
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് എ.എന്‍.ഷംസീര്‍ എംഎല്‍എ പോയതിനെ എതിര്‍ക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മണ്ഡലത്തിലെ എംഎല്‍എ ...