വിവാഹ ഘോഷയാത്രയ്ക്കിടെ വരനിൽ നിന്ന് 10,000 രൂപയുടെ കറൻസി മാല തട്ടിയെടുത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാർ
ന്യൂഡൽഹി: വിവാഹ ഘോഷയാത്രയ്ക്കിടെ വരനിൽ നിന്ന് കറൻസി മാല തട്ടിയെടുത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാർ. വരന് വേണ്ടി 500 രൂപയുടെ കറൻസി നോട്ടുകൾ കൊണ്ട് നിർമ്മിച്ച മാലയാണ് ...