ഹോട്ട് സീറ്റല്ല… കൊലപാതക കസേര… ഇതിൽ ഇരുന്നവരെല്ലാം ക്രൂരമായി കൊല്ലപ്പെട്ടു; 3 നൂറ്റാണ്ട് മുൻപ് കൊല്ലപ്പെട്ടയാളുടെ ശാപം…!
പ്രേതകഥകൾ കേട്ട് പേടിച്ച ഒരു കുട്ടിക്കാലം നമുക്കെല്ലാവർക്കും കാണും അല്ലേ.. വായുവിൽ അലഞ്ഞ് തിരിയുന്ന പ്രേതപിശാചുക്കൾ വേഷം മാറി മനുഷ്യനെ ഉപദ്രവിക്കുന്നതും ചോര ഊറ്റിക്കുടിക്കുന്നതുമെല്ലാം നാം സിനിമകളിലൂടെയും ...