രൂപം മാറ്റിയ ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങൾ; വീഡിയോ പോസ്റ്റിയവരെ തിരഞ്ഞെത്തി പോലീസ്; പിഴയായി ഈടാക്കിയത് ആറര ലക്ഷത്തോളം രൂപ; കൂടുതലും തിരുവനന്തപുരത്ത്; 37 പേരുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ
കൊച്ചി: രൂപം മാറ്റിയ ബൈക്കുകളിൽ അതിവേഗത്തിൽ പായുന്നവരെയും അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരെയും പിടികൂടാൻ പോലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് പിഴയായി ഈടാക്കിയത് 6,37,350 ...