സമരക്കാർ മാന്യത കൈവിടരുതെന്ന് മന്ത്രി ശിവൻകുട്ടി; ‘ശെരി സർ, ഇനി സർ പറയുന്നത് പോലെ ചെയ്യാം സർ’ ട്രോളുമായി സൈബർ കോൺഗ്രസ്
കൊച്ചി : കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് കൊച്ചിയില്‍ നടന്ന സംഭവമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലെ കൈയ്യാങ്കളിയ്ക്കിടയിൽ ശിവൻകുട്ടി ഡസ്കിൽ ...