Cyclone Gulab

ഗുലാബ് ചുഴലിക്കാറ്റ് ഷഹീൻ ചുഴലിക്കാറ്റായി മാറിയേക്കും; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഗുലാബ് ചുഴലിക്കാറ്റ് ഷഹീൻ ചുഴലിക്കാറ്റായി മാറിയേക്കും; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ പ്രവേശിച്ച് ഷഹീൻ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് ...

വിഴിഞ്ഞത്തെ പിടിച്ചുലച്ച് ചുഴലിക്കാറ്റ്; വള്ളങ്ങള്‍ തകര്‍ന്നു; ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ

വിഴിഞ്ഞത്തെ പിടിച്ചുലച്ച് ചുഴലിക്കാറ്റ്; വള്ളങ്ങള്‍ തകര്‍ന്നു; ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ

തിരുവനന്തപുരം: വിഴിഞ്ഞം തീരത്തെ പിടിച്ചുലച്ച് ആഞ്ഞടിച്ച ചുഴലിക്കാറ്റ് വിതച്ചത് വൻ നാശം. അര്‍ദ്ധരാത്രിയോടെ മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റാണ് നാശം വിതച്ചത്. തീരത്തോട് ചേര്‍ന്ന് കടലില്‍ കെട്ടിയിട്ടിരുന്ന നിരവധി ...

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഗുലാബ് ആഞ്ഞ് വീശുന്നു; കേരളത്തിൽ കനത്ത മഴ

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ  കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ ...

ഗുലാബ് ചുഴലിക്കാറ്റ്: ബംഗാൾ ഉൾക്കടലിൽ ബോട്ട് മറിഞ്ഞ് ആന്ധ്രയിൽ നിന്നുള്ള 2 മത്സ്യത്തൊഴിലാളികൾ മരിച്ചു; ഒരാളെ കാണാതായി

ഗുലാബ് ചുഴലിക്കാറ്റ്: ബംഗാൾ ഉൾക്കടലിൽ ബോട്ട് മറിഞ്ഞ് ആന്ധ്രയിൽ നിന്നുള്ള 2 മത്സ്യത്തൊഴിലാളികൾ മരിച്ചു; ഒരാളെ കാണാതായി

ശ്രീകാകുളം (ആന്ധ്രാപ്രദേശ്): ഗുലാബ് ചുഴലിക്കാറ്റിൽ കടലിൽ പെട്ടുപോയ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ ...

ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗത്തിൽ കര തൊട്ടു; അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണമായും കരയില്‍ പ്രവേശിക്കും; ആന്ധ്ര,​ ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; കേരളത്തിലും കനത്ത മഴ തുടരുന്നു

ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗത്തിൽ കര തൊട്ടു; അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണമായും കരയില്‍ പ്രവേശിക്കും; ആന്ധ്ര,​ ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; കേരളത്തിലും കനത്ത മഴ തുടരുന്നു

ഭുബനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. 96 കിലോമീറ്റര്‍ വേഗതയാണ് തീരം തൊടുമ്പോൾ ചുഴലിക്കാറ്റിനുള്ളത്. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണമായും കരയില്‍ ...

വരുന്നു ‘ഗുലാബ്‘ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

ഗുലാബ് ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ; ഇന്ന് വൈകീട്ട് കരതൊടും, അതീവ ജാഗ്രത

ഡൽഹി: ഗുലാബ് ചുഴലിക്കാറ്റ് രൂപം കൊണ്ടു. ബംഗാൾ ഉൾക്കടലിലാണ് ഇത് രൂപമെടുത്തത്. ഇന്ന് വൈകിട്ടോടെ  വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ ഇത് കര തൊടും. പരമാവധി 90 കിലോമീറ്റർ ...

വരുന്നു ‘ഗുലാബ്‘ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

വരുന്നു ‘ഗുലാബ്‘ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ആന്ധ്ര-ഒഡിഷ തീരത്ത് ഗുലാബ് ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കും. ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ നാളെ കരതൊടാനാണ് സാധ്യത. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist