ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം രജനികാന്തിന്
ഡല്‍ഹി: ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് തമിഴ് സൂപ്പര്‍ താരം രജനികാന്ത് അർഹനായി. സിനിമാ രംഗത്തെ അരനൂറ്റാണ്ട് കാലത്തെ സമഗ്ര ...