മഹാരാഷ്ട്രയിൽ കനലൊരു തരിയായി സിപിഎം; മഹായുതികാറ്റിനിടയിൽ കോൺഗ്രസ് ദോസ്തിയിൽ ഒരു മണ്ഡലത്തിൽ വിജയം
മുംബൈ; മഹാരാഷ്ട്രയിൽ മഹായുതിയുടെ തേരോട്ടത്തിൽ തകർന്ന് മഹാവികാസ് സഖ്യം. 288 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 228 സീറ്റുകളിലും കാവി തേരോട്ടം നടന്നതോടെ വെറും 53 സീറ്റുകളിലാണ് മഹാവികാസ് ...








