വീട്ടുജോലിക്കാരിയായ ദളിത് പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം ; ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കും എതിരെ കേസ്
ചെന്നൈ : വീട്ടുജോലിക്കാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കും എതിരെ കേസെടുത്തു. പല്ലാവരം ഡിഎംകെ എംഎൽഎ ആയ ...








