ദാവൂദ് ഇബ്രാഹിമിന് തിരിച്ചടി; ഡി- കമ്പനിയുടെ കുപ്രസിദ്ധ ഹവാല ഇടപാടുകാരനും ഛോട്ടാ ഷക്കീലിന്റെ വലം കൈയ്യുമായ അഹമ്മദ് റാസയെ ദുബായ് പൊലീസ് ഇന്ത്യക്ക് കൈമാറി
ഡൽഹി: ദാവൂദ് ഇബ്രാഹിമിനെതിരായ ഇന്ത്യൻ നീക്കങ്ങളിൽ നിർണ്ണായക വഴിത്തിരിവ്. ദാവൂദിന്റെ അധോലോക സംഘമായ ഡി- കമ്പനിയുടെ ഹവാല ഇടപാടുകാരനും ഛോട്ടാ ഷക്കീലിന്റെ വലം കൈയ്യുമായ അഹമ്മദ് റാസ ...