‘ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല‘: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരമെന്ന് ദയാബായി
കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരം തുടരുമെന്ന് പരിസ്ഥിതി പ്രവർത്തക ദയാബായി. ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് അവർ പറഞ്ഞു. കാട്ടിലെ പീടികയിലെ ...