”നിങ്ങള്‍ മൃഗങ്ങളാണോ നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ ” സബ് ഇൻസ്പെക്ടറോട് അക്രോശിച്ച ഡിസിപിയോട് വിശദീകരണം തേടി
കോഴിക്കോട്: സബ് ഇന്‍സ്‌പെക്ടറെ വിഡ്ഢിയെന്നധിക്ഷേപിച്ച് മൃഗത്തോടുപമിച്ച സംഭവത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡിസിപി ഹേമലതയില്‍ നിന്ന് സിറ്റി പൊലീസ് മേധാവി എവി ജോര്‍ജ് ...








