പറന്ന് വന്ന് എതിരാളിയെ ആക്രമിക്കുന്ന തീ; ലോകപ്രശസ്ത റെസ്ലിംഗ് താരം റേ മിസ്റ്റീരിയോ സീനിയർ വിടവാങ്ങി
മെക്‌സിക്കോ: വിഖ്യാത റെസ്ലർ റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. 66 വയസായിരുന്നു. മിഗൽ ഏഞ്ചൽ ലോപ്പസ് ഡയാസ് എന്നാണ് യഥാർത്ഥ പേര്. അദ്ദേഹത്തിന്റെ മരണവാർത്ത ഇന്നലെയാണ് കുടുംബം ...








