Saturday, March 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

by Brave India Desk
Mar 21, 2026, 08:18 pm IST
in News, International
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഗണ്യമായ പങ്ക് വഹിക്കുന്ന നിർണായക പാത തുറക്കുന്നതിനായുള്ള നടപടികൾക്ക് സന്നദ്ധരാണെന്ന് 20ലധികം രാജ്യങ്ങൾ അറിയിച്ചു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ, യുഎഇ, ബഹ്‌റൈൻ എന്നിവരാണ് ഹോർമുസ് തുറക്കണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഗൾഫിലെ നിരായുധരായ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അടുത്തിടെ നടത്തിയ ആക്രമണങ്ങളെയും ഈ രാജ്യങ്ങൾ അപലപിച്ചു. ഊർജ്ജ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉടനടി സമഗ്രമായി നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വരുന്ന ദിവസങ്ങളിലായി കൂടുതൽ രാജ്യങ്ങൾ ഈ ആവശ്യത്തിനായി ഒത്തുചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Stories you may like

ഇറാൻ ആക്രമണം തുടരുന്നതിനിടെ യുഎഇയിൽ കനത്ത മഴ ; പ്രളയ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ പ്രഖ്യാപിച്ച് ഭരണകൂടം

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

Tags: iranStrait of HormuzWest Asia crisis
ShareTweetSendShare

Latest stories from this section

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

രണ്ടാം ദിനവും ‘ധുരന്ധർ’ താണ്ഡവം; 200 കോടി ക്ലബ്ബിൽ രൺവീർ സിംഗ്; തകർന്നു വീഴുന്നത് വമ്പൻ റെക്കോർഡുകൾ! ബോക്സ് ഓഫീസിൽ ‘ദി റിവഞ്ച്’ തരംഗം

Latest News

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology