മരിച്ചവർ ഭാഗ്യവാന്മാരാണ്. അവർ ഈ ശരീരമാകുന്ന ഭാരത്തിൽ നിന്നും മുക്തി നേടി
മറ്റൊരാളുടെ മരണവാർത്ത കേട്ടപ്പോൾ ഭഗവാൻ ശ്രീരമണ മഹർഷി പ്രതികരിച്ചത് ഇപ്രകാരമാണ്, മരിക്കുമ്പോഴുള്ള ദുഃഖത്തെക്കുറിച്ചും മരണത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചും മഹർഷി വിശദീകരിക്കുന്നു. "ശരിയാണ്, മരിച്ചവർ ഭാഗ്യവാന്മാരാണ്. അവർ ഈ ...








