Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിന് മുന്നിൽ ഇംഗ്ലീഷ് ചക്രവ്യൂഹം; താരത്തെ പൂട്ടാൻ പദ്ധതിയൊരുക്കി ഇംഗ്ലണ്ട്; വാംഖഡെയിൽ സാമാസം ചരിത്രം തിരുത്തുമോ?

by Brave India Desk
Mar 4, 2026, 12:16 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യ ഒരുങ്ങുമ്പോൾ ആരാധകരുടെ കണ്ണുകൾ മലയാളി താരം സഞ്ജു സാംസണിലാണ്. വെസ്റ്റ് ഇൻഡീസിനെതിരായ മാസ്മരിക പ്രകടനത്തിന് പിന്നാലെ സഞ്ജു വാംഖഡെയിൽ എത്തുമ്പോൾ കണക്കുകൾ സഞ്ജുവിന് അല്പം ആശങ്ക നൽകുന്നതാണ്.

ഇംഗ്ലണ്ടിനെതിരായ സഞ്ജുവിന്റെ പഴയ കണക്കുകൾ അത്ര ശുഭകരമല്ല എന്നതാണ് ആരാധകർക്കും ആശങ്ക ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർക്ക് മുന്നിൽ സഞ്ജു പലപ്പോഴും പതറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനിടെ അഞ്ച് ഇന്നിംഗ്‌സുകളിൽ മൂന്ന് തവണയും സഞ്ജുവിനെ പുറത്താക്കിയത് ജോഫ്ര ആർച്ചറാണ്. ആർച്ചർക്കെതിരെ വെറും 8.33 ആണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. വാംഖഡെയിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ ആർച്ചറുടെ ബൗൺസറുകൾ സഞ്ജുവിന് വലിയ വെല്ലുവിളിയാകും.

Stories you may like

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരെ കളിച്ച അഞ്ച് ടി20 ഇന്നിംഗ്‌സുകളിൽ നിന്നായി സഞ്ജുവിന് നേടാനായത് വെറും 51 റൺസ് മാത്രമാണ്. ശരാശരി:10.20 മാത്രമാണ്. വെസ്റ്റ് ഇൻഡീസ് ബൗളർമാർ സഞ്ജുവിനെതിരെ ഷോർട്ട് പിച്ച് പന്തുകൾ കാര്യമായി പരീക്ഷിച്ചിരുന്നില്ല. എന്നാൽ മാർക്ക് വുഡ്, സാഖിബ് മഹ്മൂദ് എന്നിവർ ഷോർട്ട് ബോൾ എറിഞ്ഞാണ് സഞ്ജുവിനെ മുമ്പ് പുറത്താക്കിയിട്ടുള്ളത്. ഇംഗ്ലണ്ട് നിരയിൽ ജോഷ് ടംഗ് കൂടി ടീമിലെത്തിയാൽ സഞ്ജുവിന് ഷോർട്ട് ബോളുകൾ നേരിടുക എന്നത് വലിയ പരീക്ഷണമാകും.

കണക്കുകൾ സഞ്ജുവിന് എതിരാണെങ്കിലും നിലവിലെ തകർപ്പൻ ഫോമിലാണ് ആരാധകരുടെ പ്രതീക്ഷ. മുംബൈയിലെ ബാറ്റിംഗ് പിച്ചിൽ തന്റെ സ്വഭാവിക ശൈലിയിൽ കളിക്കാൻ സാധിച്ചാൽ ഇംഗ്ലീഷ് ബൗളർമാരെ സഞ്ജുവിന് മെരുക്കാൻ സാധിക്കും. വാംഖഡെയിലെ കാണികളുടെ പിന്തുണയും സഞ്ജുവിന് കരുത്താകും.

Tags: bccisanju samsonindian cricketIndia vs England
ShareTweetSendShare

Latest stories from this section

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

Latest News

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies