കോഴിക്കോട് നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍; ഞെട്ടൽ മാറാതെ ജനങ്ങൾ
കോഴിക്കോട് വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി . മലപ്പുറം സ്വദേശി മനോജും കാസര്‍കോട് സ്വദേശി ജോയലുമാണ് മരിച്ചത്. ഒരു മൃതദേഹം കാരവന്റെ വാതിലിലും മറ്റൊന്ന് ...