ബാഗ്ദാദിലെ ഭീകരാക്രമണം: മരിച്ചവരുടെ എണ്ണം 281 ആയി
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആരോഗ്യ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കില്‍ ...