പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ : ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിലെത്തും.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ ഇന്ന് അദ്ദേഹം അനാച്ഛാദനം ചെയ്യും. ഇതിനോട് ചേർന്ന് തന്നെ ഉപാധ്യായയുടെ പേരിൽ ഒരു ...