deepa jayakumar

ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ശശികലയുടെ മന്നാര്‍ഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി ദീപ ജയകുമാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗറില്‍ ഏപ്രില്‍ 12ന് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പറഞ്ഞതോടെ ശശികലയുടെ മന്നാര്‍ഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി ദീപ ജയകുമാര്‍. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ...

പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍

പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍

ചെന്നൈ: ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഒ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. തന്റെ രാഷ്ട്രീയ പ്രവേശനം ആരംഭിച്ചുവെന്നും പനീര്‍ശെല്‍വത്തിന്റെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജയലളിത മരിച്ചയുടനെ ...

ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറുടെ പുതിയ പാര്‍ട്ടിക്ക് അമ്മാ ഡി.എം.കെ. എന്നു പേരിടുമെന്ന് സൂചന

ചെന്നൈ: ശശികലയ്ക്ക് കീഴിലായ എ.ഐ.ഡി.എം.കെ.ക്കു ബദലായി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാര്‍ രൂപവത്കരിക്കാന്‍ പോകുന്ന പാര്‍ട്ടിക്ക് അമ്മാ ഡി.എം.കെ. എന്നു പേരിടുമെന്ന് സൂചന. ജയലളിതയുടെ ജന്മദിനമായ ...

ജനങ്ങള്‍ക്ക് ശശികലയെ മുഖ്യമന്ത്രിയായി വേണ്ടെന്ന് സഹോദരപുത്രി ദീപ ജയകുമാര്‍

ജനങ്ങള്‍ക്ക് ശശികലയെ മുഖ്യമന്ത്രിയായി വേണ്ടെന്ന് സഹോദരപുത്രി ദീപ ജയകുമാര്‍

ചെന്നൈ: ജനങ്ങള്‍ക്ക് ശശികലയെ മുഖ്യമന്ത്രിയായി വേണ്ടെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. താന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ശശികല മുഖ്യമന്ത്രിയാകുന്നത് വളരെ ...

തമിഴകത്തിന്റെ മനസ് കീഴടക്കാന്‍ അമ്മയെ കെട്ടിലും മട്ടിലും അനുകരിച്ച് ദീപാ ജയകുമാര്‍: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു, ‘കൂടുതല്‍ വിശദാംശങ്ങള്‍ ജയലളിതയുടെ ജന്മദിനത്തില്‍’

തമിഴകത്തിന്റെ മനസ് കീഴടക്കാന്‍ അമ്മയെ കെട്ടിലും മട്ടിലും അനുകരിച്ച് ദീപാ ജയകുമാര്‍: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു, ‘കൂടുതല്‍ വിശദാംശങ്ങള്‍ ജയലളിതയുടെ ജന്മദിനത്തില്‍’

    ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം മറീന ബീച്ചില്‍ നടന്നു.  എഐഎഡിഎംകെ സ്ഥാപകനും ...

‘പാര്‍ട്ടി നയിക്കാന്‍ തയ്യാര്‍’ ശശികലയ്ക്ക് വെല്ലുവിളിയുമായി ദീപ

‘പാര്‍ട്ടി നയിക്കാന്‍ തയ്യാര്‍’ ശശികലയ്ക്ക് വെല്ലുവിളിയുമായി ദീപ

ചെന്നൈ: ശശികലയ്ക്ക് വെല്ലുവിളിയുമായി ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ പുത്രി ദീപ ജയകുമാര്‍ രംഗത്ത്. ശശികലയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ജയലളിത തെരഞ്ഞെടുത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ ദീപ പുച്ഛിച്ചുതള്ളി. ജയലളിതയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist