മെഹുല്‍ ചോക്‌സിയുടെ അടുത്ത പങ്കാളി ദീപക് കുല്‍ക്കര്‍ണി അറസ്റ്റില്‍
വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും കടന്ന് കളഞ്ഞിരിക്കുന്ന രത്‌ന വ്യപാരി മെഹുല്‍ ചോക്‌സിയുടെ അടുത്ത പങ്കാളി ദീപക് കുല്‍ക്കര്‍ണിയെ കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ...