ഇഷ്ടഭക്ഷണം വിരൽതുമ്പിലൂടെ വാതിൽക്കലേക്ക് എത്തിച്ച ദീപീന്ദർ ഗോയലിന്റെ സ്വപ്നം; അറിയാം മോദി വാനോളം പുകഴ്ത്തിയ സൊമാറ്റോയുടെ കപ്പിത്താനെ
സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. 'ഇന്നത്തെ ഇന്ത്യയിൽ കുടുംബ പശ്ചാത്തലത്തിന് പ്രസക്തിയില്ല, കഠിനാധ്വാനമാണ് പ്രധാനം. ...