മുഖ്യമന്ത്രിയെയും ‘ ഭാവി മുഖ്യമന്ത്രിയെയും’ മലർത്തിയടിച്ച് വെങ്കിട്ട രമണ; കെസിആറിനെ കൈവിട്ട് ജന്മഭൂമി
അമരാവതി: മുഖ്യമന്ത്രിയെയും ഭാവി മുഖ്യമന്ത്രിയെയും മലർത്തിയടിച്ച് തെലങ്കാനയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപിയുടെ കെവിആർ എന്ന കാട്ടിപ്പള്ളി വെങ്കട്ട രമണ റെഡ്ഡി. തെലങ്കാനയിൽ മുഖ്യമന്ത്രിയും ബിആർഎസ് മേധാവിയുമായ കെ ...