കരാറുകള്‍ പുതുക്കി നല്‍കിയില്ല : വെടിവെയ്പു പരിശീലനത്തിന് ഇടമില്ലാതെ ഇന്ത്യന്‍ സൈനികര്‍
പരിശീലനം നടത്താനുള്ള സ്ഥലത്തിന്റെ കരാര്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പുതുക്കി നല്‍കാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ് ഇന്ത്യന്‍ സൈനിക വിഭാഗം. വാര്‍ഷിക പരിശീലനം നടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേയ്ക്കു സൈനികരെ ...