ഡൽഹിയിൽ ബിജെപിക്ക് പുതിയ ആസ്ഥാന മന്ദിരം ; ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും
ന്യൂഡൽഹി : ഡൽഹിയിലെ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. ദീൻദയാൽ ഉപാധ്യായ മാർഗിൽ ആണ് ഡൽഹി ബിജെപിയുടെ പുതിയ സംസ്ഥാന ഓഫീസ് ...