പകൽ ബ്യൂട്ടി പാർലർ ഉടമ, രാത്രി ‘മാഡം വിഷം’; ഡൽഹിയെ വിറപ്പിച്ച ലേഡി ഡോൺ പിടിയിൽ!
ഇന്ത്യൻ കുറ്റകൃത്യ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബിഷ്ണോയി-ഹാഷിം ബാബ ഗ്യാങ്ങുകളിലെ നിർണ്ണായക കണ്ണിയായ 'മാഡം സെഹർ' (മാഡം വിഷം) എന്ന ഖുസ്നുമ അൻസാരി പിടിയിൽ. ഡൽഹി പോലീസിന്റെ സ്പെഷ്യൽ ...








