മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ
ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ രംഗത്തെത്തി. യുവാവിന്റെ ...








