ഇതാണ് ഞങ്ങൾ നേരിടുന്ന ഏറ്റവും കഠിനമായ പ്രശ്‌നം; സ്വിഗ്ഗി ഡെലിവെറി ഗേൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇൻഫ്‌ളുവൻസർ; വൈറൽ വീഡിയോ
ഇന്നത്തെ കാലത്ത് എല്ലാ തൊഴിൽ മേഖലയിലും സ്ത്രീ സാന്നിധ്യമുണ്ട്. മാറ്റിനിർത്തപ്പെട്ടിടങ്ങളില്ലെല്ലാം സ്ത്രീകൾ തൊഴിൽ അവസരങ്ങൾ നേടിയെടുക്കുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. അത്തരത്തിലൊരു തൊഴിൽ മേഖലയാണ് ഫുഡ് ...