ഇത് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കും, പക്ഷേ ഉപയോഗിക്കേണ്ടതിങ്ങനെ, പഠനം
തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിലും ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുന്നതിലും, ഒലിവ് ഓയില്‍ ഉത്തമമെന്ന് പഠനറിപ്പോര്‍ട്ട്. 92,383 അമേരിക്കന്‍ പൗരരില്‍ 2024-ല്‍ നടത്തിയ ഹാര്‍വാര്‍ഡ് പഠനത്തില്‍, പ്രതിദിനം കുറഞ്ഞത് 7 ...