നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനാകില്ലെന്ന് സുപ്രീം കോടതി, നോട്ടുകള്‍ കൈവശമുള്ളവര്‍ക്കെതിരെ തത്കാലം നടപടിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 500, 1000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ ...